വിയോജിപ്പിന്റെ വാങ്മയങ്ങള്‍

  1. home
  2. Books
  3. വിയോജിപ്പിന്റെ വാങ്മയങ്ങള്‍

വിയോജിപ്പിന്റെ വാങ്മയങ്ങള്‍

3.00 1 0
Share:

വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും പൊതുവിടങ്ങൾ...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

വിയോജിപ്പിന്റെയും വിസമ്മതത്തിന്റെയും പൊതുവിടങ്ങൾ റദ്ദുചെയ്തുകൊണ്ട് ഏകപക്ഷീയമായ സർവ്വസമ്മതിയുടെ ആധികാരികതീർപ്പുകൾ നടപ്പിലാക്കപ്പെടുന്ന ഒരു കാലത്ത് സാഹിത്യത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും അതിനെതിരേയുള്ള ആയുധമാക്കുകയാണ് ഇ.വി. രാമകൃഷ്ണൻ ഈ പുസ്തകത്തിലൂടെ. നൈതികതയുടെ ഒരു ലാവണ്യശാസ്ത്രത്തിനുവേണ്ടിയുള്ള അന്വേഷണം ഈ കൃതിയുടെ അടിപ്പടരാണ്.

  • Format:Paperback
  • Pages:175 pages
  • Publication:2021
  • Publisher:DC Books
  • Edition:
  • Language:mal
  • ISBN10:9354320775
  • ISBN13:9789354320774
  • kindle Asin:9354320775

About Author

E.V. Ramakrishnan

E.V. Ramakrishnan

3.67 15 4
View All Books