അപഹരിക്കപ്പെട്ട ദൈവങ്ങൾ | Apaharikkapetta Daivangal

  1. home
  2. Books
  3. അപഹരിക്കപ്പെട്ട ദൈവങ്ങൾ | Apaharikkapetta Daivangal

അപഹരിക്കപ്പെട്ട ദൈവങ്ങൾ | Apaharikkapetta Daivangal

3.62 92 8
Share:

ഗണേശൻ, അയാളുടെ ഭാര്യ നസീമ, കാണാതാവുകയും മടങ്ങിവരികയും...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ഗണേശൻ, അയാളുടെ ഭാര്യ നസീമ, കാണാതാവുകയും മടങ്ങിവരികയും വീണ്ടും നഷ്‌ടപ്പെടുകയും ചെയ്യുന്ന അവരുടെ മകൻ അമൻ എന്നീ മൂന്നു വ്യക്തികളിൽനിന്നു തുടങ്ങുന്ന ഈ നോവൽ അതിവേഗം പ്രത്യക്ഷരും, ഉണ്ടോ എന്നുതന്നെ അറിയാത്തവരുമായ ഒരുപാട്‌ കഥാപാത്രങ്ങളിലേക്ക്‌ വികസിക്കുന്നു. അത്യന്തം ശിഥിലീകരിക്കപ്പെട്ടതും നിയന്ത്രണങ്ങൾ നഷ്ട്ടപ്പെട്ടതും നാടോടിത്തത്തോട് സമീപിക്കുന്നതുമായ സമകാലിക നാഗരികതയായിത്തീരുന്നു രംഗം. വൈരുദ്ധ്യങ്ങളുടെ ബഹുലീകരിക്കപ്പെടുന്ന വിവിധ തലങ്ങളും മുട്ടിപോകുന്ന അന്വേഷണങ്ങളുടെ നടച്ചാലുകളും അങ്കങ്ങൾ. നിയതമായ ഒരു ഉത്തരത്തിലേക്കും നീങ്ങുന്നില്ല ഈ കൃതിയുടെ ഉള്ളടക്കം. കവിതകളും പാട്ടുകളും ചിത്രങ്ങളും ഉപകഥകളും നിറഞ്ഞ അതിന്റെ ആഖ്യാനംതന്നെയാണ്‌ വിടവുകളിലേക്കും അകലങ്ങളിലേക്കും കടന്നുചെന്നുകൊണ്ട് അതിനു പരിശ്രമിക്കുന്നത്.

  • Format:Paperback
  • Pages:192 pages
  • Publication:2001
  • Publisher:DC Books
  • Edition:
  • Language:mal
  • ISBN10:812640390X
  • ISBN13:9788126403905
  • kindle Asin:B01NBAYSWC

About Author

Anand

Anand

3.92 2637 176
View All Books